صحيح البخاري


                                        

                         صحيح البخاري


ഇസ്‌ലാമിലെ ആറ് ഹദീസ് ശേഖരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഹദീസ് ശേഖരമാണ്‌ സഹീഹുൽ ബുഖാരി ( صحيح البخاري). പ്രവാചകൻ മുഹമ്മദ് നബിയുടെ വചനങ്ങളുടെ ഈ ശേഖരം നടത്തിയത് മുസ്‌ലിം പണ്ഡിതനായ മുഹമ്മദ് ഇബ്ൻ ഇസ്മയിൽ അൽ ബുഖാരിയായിരുന്നു (810-870). അദ്ദേഹത്തിന്റെ ജീവിതകാലത്ത് തന്നെ ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കുകയുണ്ടായി. മുസ്‌ലിംകളിൽ ഭൂരിപക്ഷവും ഈ ഹദീസ് ശേഖരത്തെ ഏറ്റവും വിശ്വാസ്യയോഗ്യമായ ഒന്നായി കണക്കാക്കുന്നു. അതിനാൽ ഖുർആൻ കഴിഞ്ഞാൽ ഏറ്റവും ആധികാരികതയുള്ള ഗ്രന്ഥമായി ഇത് ‌വിശേഷിപ്പിക്കപ്പെടുന്നു.



കിതാബ് download ചെയ്യാൻ DOWNLOAD ബട്ടൺ ക്ലിക്ക് ചെയ്യുക 👇👇👇👇

Post a Comment

0 Comments